വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005  

ℹ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 പ്രകാരം, ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പൊതുതാൽപര്യമുള്ള വിവരങ്ങൾ ആവശ്യപ്പെടാനും ലഭ്യമാക്കാനും അവകാശമുണ്ട്. ഭരണനിർവഹണത്തിലെ സുതാര്യത, ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിയമം.

👤

പ്രീജ കെ. ലോനപ്പൻ

അസിസ്റ്റൻ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
💼
തസ്തിക സീനിയർ ക്ലർക്ക് 
📍
ഓഫീസ് വിലാസം കൊടകര ബ്ലോക്ക് പഞ്ചായത്ത്,
പി. ഒ. പുതുക്കാട്, തൃശ്ശൂർ - 680301 
!

കുറിപ്പ്

നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യപ്പെട്ട വിവരം നൽകിയില്ലെങ്കിലോ, ലഭിച്ച വിവരത്തിൽ അപേക്ഷകന് തൃപ്തിയില്ലെങ്കിലോ വിവരാവകാശ നിയമം, 2005-ലെ വ്യവസ്ഥകൾ പ്രകാരം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.