ബഡ്ജറ്റ് റിപ്പോർട്ട്

ബ്ലോക്ക്പഞ്ചായത്തിന്റെ ബജറ്റ് റിപ്പോർട്ട് ഒരു സാമ്പത്തിക വർഷത്തേക്കുള്ള വരുമാനവും ചെലവുകളും വികസന പദ്ധതികളും വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ്. ബ്ലോക്ക്പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങൾ ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികളാണ് ബജറ്റിലൂടെ അവതരിപ്പിക്കുന്നത്.

image